Page:A Malayalam and English dictionary 1871.djvu/21

This page needs to be proofread.

A MALAYALAM AND ENGLISH DICTIONARY.

അ a. Found in Tdbh's before initial ര, ല, as അരക്കര്‍, അരങ്ങു; — passes easily into the sound of എ, as ചെടയന്‍ from ജട, തെചമി = ദശമി. The final അ has often the character of a palatal vowel and corresponds with T. ഐ, C. എ. f.i. തല, തലയില്‍, തലെക്കു; പറ, പറെഞ്ഞു.

I. അ a 5. pron. That, yonder. (The corres- ponding pron. signifies this, as in (അത:, അത്ര.) Hence : അവന്‍, അത്; അക്കര, അപ്പുറം, അപ്പോലെ (and അതുപോലെ). Before vowels അയ്യാള്‍ that man, അവ്വിടം that place. It is also used for the second person as (അദ്ദേഹം that person, you (comp. അങ്ങു). II. (അ a S. negative particle, before vowels (അന്‍ (G. an — L. in — E. un — ) as അഫലം fruit- less, അനുത്തമം than which there is no better. അം am 5. (obs.) = (അ, അതു; hence (അങ്ങു- അംശം amśam S, l.Sharc, part. മൂന്നില്‍ ഒര്‍ അംശം ⅓ TR. അംശപത്രം deed of partition. 2. part of a Talook, formerly called ഹൊബിളി, greater than a തറ, hence അംശം അധികാരി, അംശം മേനോന്‍ MR. 3. emanation or incarnation of a god. തന്നുടെ അംശങ്ങളാല്‍ അവതാരങ്ങള്‍ ചെയ്തു Bhg 1. ദേവന്റെ അംശം = മൂര്‍ത്തി. King Udaya Varma is called ആദിത്യാംശം KM. അംശാവതരണങ്ങള്‍ Bhr. 1. 4. hence glory. നരപതി അംശത്തോട് വാണുകൊള്ക KU അംശമുമുള്ളോന്‍ , അംശക്കാരന്‍ person of noble descent VI. അംശം കെട്ടവന്‍ fallen from his rank VI. അംശക്കൂറു dignity VI. അംശകം amśagam S. (അംശം) The fourtli part of a day. ഒരു രാശി = 2¼ നാള്‍= ൯ അംശകം TP. Hence a denom, V. അംശകിക്കു f. i. ഗ്രഹം ഒമ്പത് രാശിയിലും അംശകിക്കും TP. അംശിക്ക amśikka(അംശം) To divide, portion. അംശു amśu S. (അംശം) Ray (po.) അംശുജാലം പരന്നു CO. അംശുമാന്‍ sun (po.) അംസം amśam S. l , Shoulder ; അംസളം strong (po.) അംസരം amśaram Vu. = അവസരം TR. അംഹസ്സ് amhassự S. (L. ango) Anxiety, (throttler) sin = അഘം. അക aga (C. Tu. അഗെ) and അവ Germ, bud, shoot; അകെക്കു to bud (T. to burst) f. i. a grafted tree VI. കാട് വെട്ടിയാല്‍ അകെച്ചീടും - വാചാ വെട്ടി മുറിച്ചാ അകച്ചീടാ PT.അടവി വെട്ടിയാല്‍ അകെച്ചീടും 3. will bud again. I. അകം agam S. (അ+കം joy) Pain, sin (po.) II. അകം agamT.M,To.(Tu. അം) 1. Inside; often adv. കാടകം, നെഞ്ചകം in the jungle, heart(po.) — ആയിരത്തില്‍ അഹം പണം TR. within 1000 fanam, less than. — അകവും പുറവും നോക്കുക examine closely. 2. abode,