Page:A Malayalam and English dictionary 1871.djvu/53

This page needs to be proofread.

അന്തോനേ— അന്നം

അന്നല്‍ — അന്പു അന്തിമം=അന്തികം 1. & 2. അന്തൊനേശ്വരന്‍ andonesvaran Nasr.po. Eternal Lord. അന്ത്യം andyamS. (അന്തം) Final, last, അന്ത്യകര്‍മ്മം Bhr. burning the corpse. അന്ത്യജന്‍ a low caste. അന്ത്രം antram S. (=അന്തരം, G. enteron) Entrails, med. commonly ആന്ത്രം. അന്ദോളം andolam S. vu. അന്തോളം, ഐന്തോളം What swings, a litter. അ. ഏറി പുറപ്പെട്ടു Nal 2. ആന്ദോളികവാഹകന്മാര്‍ Bhg.the palankin bearers. അന്ദോളിതം S. swinging, agitated. അ'മായി തന്നേരം ആവഹം, അ'മായ്ചമഞ്ഞു യുദ്ധം Bhr 7. waxed doubtful. അന്ധം andham S. Blind, infatuated. അന്ധരവേഷന്മാരായി CG. also അന്ധകര്‍ the blind. അന്ധകനാഥന്‍, - നായകന്‍ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck, — അന്ധത, അന്ധത്വം blindness. [യില്‍ ഇട്ടു Mud. അന്ധകാരം S. darkness. അന്ധകാരക്കുണ്ടറ അന്ധതമസ്സ് S. great darkness (po.) അന്ധതാമിസ്രം (perfectly dark) a hell, അ'സ്രസമാനം കുണ്ടറ Mud. അന്ധാളി (see അന്ധാളം ) bewildered, fool,hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളിപ്പ് bewilderment.[Pasture, food, po. അന്ധസ്സ് andhassu S.(G.anthos, Soma plant) I. അന്നം annam S. (അദനം) i. Eaten, food,boiled rice, livelihood. അന്നപാനം meat and drink (po. also അന്നരസം). അന്നവസ്ത്രം food and raiment, ഷള്‍ഭാഗം എന്നുള്ള അന്നം ഭുജിച്ചിടേണം VCh. support of king. അന്നപൂര്‍ണ്ണേശ്വരി a Bhagavati. അന്നഭേദി green vitriol. II. അന്നം annam (അന്നല്‍?) Tdbh. ഹംസം A swan or goose, hence അരയന്നം. It is celebrated for its walk & as being able to separate milk mixed with water, പാലില്‍ കലര്‍ന്നുള്ള നീരിനെ വേറിട്ടു പാല്‍ കുടിച്ചീടുന്നൊരന്നം പോലെ CG. കാകന്‍ പറന്നു പുനര്‍ അന്നങ്ങള്‍ പോയ വഴി പോകുന്നപ്പോലെ HK.I follow the great as crows the swan. അന്നക്കൊടി the swan standard B.അന്നനടക്കാരത്തി, അന്നം ഇടന്ത മേന്നടയാള്‍ RC 109.=ഹംസഗാമിനി. അന്നല്‍ annal (prh.=അന്നം II.) a bird of stately walk, അന്നല്‍നേര്‍ നടയാള്‍ Bhr. —crying voice അന്നലേ നീ എന്തു സന്തതം കേഴുന്നു CG. — The 2 birds are distinguished in CG. അന്നങ്ങള്‍ പോലെ നടന്നതില്‍ പിന്നാലെ അന്നലെപ്പോലെ കരഞ്ഞു പിന്നേ children imi-tating. അന്നു annu M. (T. C. അന്റു from അ) That day, then കണ്ടന്നേ. Bhr i. ever since I saw.അന്നു പെറുമര്‍ത്ഥം 1. the price it will then fetch (doc.) 2, a certain tenure. അന്നന്നു day by day, അന്നന്നു പണിചെയ്തു by daily work. വേണ്ടുന്ന കാര്യത്തിന്ന് അ.എഴുതി വരികയും വേണം TR. from time to time. അന്നത്തേതു the production of that day. അന്നേടേ ഉണ്ടു അല്ലെനിക്കു CG. (ഇട) I shall at once be flogged. അന്‍പു, അമ്പു anbu, ambu t. m. (C. Te.അന്‍ക, Tu. അംഗു) I.Love, affection, അമ്പോടു കൊടുത്താല്‍ അമൃതു (prov.) അമ്പറ്റാല്‍ തുമ്പറ്റു, if love fails, the right fails also (of family connection, joint possession), hence അമ്പും തുമ്പും KU. അമ്പില്ലാത്ത മനുഷ്യരും കമ്പില്ലാത്ത കായലും VyM. 2, also trust, devotion, തല്‍പാദം അമ്പോടു കുമ്പിടുന്നേന്‍ VilP. അമ്പാം ആഴിയില്‍ മുങ്ങി KeiN. അമ്പലം പുക്ക് അ.പൊഴിഞ്ഞു വസിച്ചു CG. അമ്പില്‍ എടുത്തു gladly. hence അമ്പെഴും loving കുമ്പന് അ.തമ്പി RC24.ദശമുകനന്‍പേറിനമകന്‍ RC. dear child. അന്‍പന്‍ 1, lover, friend, അമ്പരില്‍ അന്‍പനും വമ്പരില്‍ വമ്പനും Bhr 2. 2. husband മലമകള്‍ക്കന്‍പന്‍ RCiis. അന്പുക (po.) to be fond of, connected with. വങ്കനിവന്‍പുന്ന പങ്കജലോചനന്‍ the very merciful. ചില്ലിവില്ലോടു കണ്‍ കോണമാ