Page:A Malayalam and English dictionary 1871.djvu/57

This page needs to be proofread.

അപൌരു-അപ്പുറം അപ്പൊഴു-അഫലം അപൌരുഷേയം abauruseyam s. Not of human origin. അ'യത്വം ഉണ്ടായതിന്നു Bhr. (i.e. (വേദങ്ങള്‍ക്കു). [after യാഗം KR. അപ്തോര്‍യ്യാമം aptoryamam S. A ceremony അര്‍പ്പ, അപ്പ് arpa, appu S. (p1. ആപ:) "Water ആപ്പുകളെകൊണ്ടു ജീവധാരണം ചെയ്തു Nal. ഇക്ഷോണി അപ്പില്‍നിന്നുണ്ടായി KeiN. അപ്പ appa T. M. A common weed, Ageratum (So. കമ്പഞ്ഞിപ്പച്ച്) GP64. കാട്ടപ്പ GP65. Ceanothus cffirulea Rh. കടലപ്പ etc. അപ്പം appam T.M.C.Te. (അപൂപം, അപ്പി?) Fried cake, bread. അച്ഛനു നല്‍കുവാന്‍ അപ്പങ്ങള്‍ നിര്‍മ്മിച്ചു CG. അപ്പം മലരവില്‍ Si P. പാകത്തില്‍ വെന്തപ്പം പായസവും അപ്പമടയും തപ്പണവും BR. (for parrots). അപ്പക്കാരന്‍ baker — അപ്പക്കൂടു oven. അപ്പടി appadi T. (പടി) Thus, Tatw. അപ്പന്‍ appan T. M. C. Te. (Tu. mother) . Father; also among Namburis, father's brother നമ്മുടെ ചെറിയപ്പന്‍ (& ചിറ്റപ്പന്‍) TR. പെണ്ണപ്പന്‍ & (loc.) അച്ചഛ്ശന്‍ father-in- law, അപ്പഛ്ശി mother V1. അപ്പായി father's mother V1. അപ്പൂപ്പന്‍ (loc.) grandfather. . used honorif. f. i. a Siidra tribe. അപ്പന്മാര്‍, Gods തളിപ്പറമ്പപ്പന്‍ Siva തൃക്കാരിയൂരപ്പന്‍ KU. Brahma. — അപ്പന്‍വിരല്‍ thumb. 3. used interj. = ആണ f. i- അച്ഛന്‍ അപ്പന്‍ ഞാന്‍ തരും vu. നമ്പിയാര്‍ അ. (=ന. ആണ). — Voc. അപ്പ, അപ്പാ, അപ്പപ്പാ, അപ്പടാ, അപ്പി (loc.) interj. of pain and surprise (comp. (അഛ്ശോ). അപ്പാടേ appade (പാട്) Thus CG. അപ്പി appi (C. T. Te. അപ്പുക to clap on) . Plaster = തകഴി. 2. dirt, children's talk V1. 3. urethra B. അപ്പു appu 1. S. = അര്‍പ്പ, അപ്പ്. 2. M.= അര്‍പ്പി 1. അപ്പു ഇളകീര്ക്കുകയും MM. (of a breast- wound). 3. M. affectionate appellation of boys f. i. എന്റെ അപ്പുകുട്ടി & thus 4 Npr. അപ്പുറം appuram M. T. (പുറം) That side, be- yond. അപ്പുറവും ഇപ്പുറവും തിരിഞ്ഞുനോക്കാതെ without hesitation. ൧00കാലം അപ്പുറം TR, more than 100 years ago. അപ്പൊഴുതു appolutu (po.) & അപ്പപ്പോള്‍ T. M. (പൊഴ്)That time, then. അപ്പപ്പോള്‍ at times. ഗുണമായാല്‍ അപ്പഴേ കൂട്ടി അയക്കാം TR. as soon as he is better. അപ്പഴേ തുടങ്ങേണം Anj. at once, opp. നാളെ. അപ്രകാശം apragasam S. Secret. — ശ്യം not to be manifested. [peerless acts KR. അപ്രതികര്‍മ്മാവ് apradigarmavu s. Doing അപ്രതികാര്‍യ്യം apradigaryam S. Incurable, of രോഗം PT. അപ്രതിമം apradimam S. incomparable. അപ്രതിരഥന്‍ apradirathan s. Without an opponent Bhr. [ — ആക disappear. അപ്രത്യക്ഷം apratyaksam S. imperceptible അപ്രധാനം apradhanam S. Secondary, accessory. അപ്രമാണം apramanam S. Of no couse- quence, falsehood. — അപ്രാമാണികന്‍ liar. അപ്രമേയം aprameyam S. Unfathomable. അ.പ്രഭാവം Bhr. അ.ശുഭം Nal 4. അപ്രയത്നം aprayatnam s. Easy അ'ത്നേണ സാധിക്കും KR. so അപ്രയാസം. അപ്രയോജനം aprayojanam s. Useless. അപ്രവക്തവ്യം apravaktavyam s Not to be uttered AR. അപ്രസംഗം aprasangam S. Unconnected. അപ്രസന്നം aprasannam S. Displeased, അ.നിന്മുഖം Brhm P. അതുകൊണ്ടു നമുക്കു ഏറിയ അപ്രസാദം തന്നെ ആകുന്നു TR. regret much. അപ്രാണി aprani S. Sickly, miserable (vu.) അപ്രാപ്തം apraptam S. l. Unattained. അപ്രാപ്തകാലകളായ വചനങ്ങള്‍ PT. illtimed— അപ്രാപ്യം Bhr. unattainable. 2. M. അപ്രാപ്തന്‍ incapable. സാധുവും അപ്രാപ്തനും MR. imbecile. അപ്രിയം apriyam S. l. Odious, നമുക്കു വളരെ അ.ആകുന്നു TR. 2. dislike അ.കാട്ടുക. അപ്സരസ്സുകള്‍ apsarassugal S. Gandharwa women Bhg. and അപ്സരസ്ത്രീകള്‍ Bhr. അഫലം aphalam S. Unfruitful. അഫലനായ സുരപതി KR. (castrated?) chiefly of barren fruit trees. പിലാവ് അഫലം ശിശു കഴിച്ചു TR. deducting barren and young jack trees, തെങ്ങു,