Page:A Malayalam and English dictionary 1871.djvu/58

This page needs to be proofread.

അബദ്ധം — അഭി

അഭിക്ര — അഭിമ കുഴങ്ങു etc. അഫലമായി പോയി MR. beyond bearing:. അഹീല്‍ Appeal അ.ബോധിപ്പിക്ക, അമ്ഗീകരിക്ക MR. അബദ്ധം abad'dham S. (unbound) 1. Irrele- vant, mistake, misconduct. അയ്യോ ഞാന്‍ നിന്നോട് അ.പറഞ്ഞുപോയി SG. impertinently. എന്തിന്നീ അ.കാട്ടിയതു KU. കൈയബദ്ധം കൊണ്ടു തീ പിടിച്ചു by a slip of the hand. അബദ്ധമായി വെള്ളത്തില്‍ മറിഞ്ഞുവ വീണു MR. by mishap. 2. untruth, falsehood. അവനെ അ. വരുത്തി deceived. അബര്‍ abar A. Character, respectability. അ. ഇല്ലാത്തവന്‍ (Mpl.) അബലന്‍ abalan s. Weak, siiiy. അബല woman, po. അബാലന്‍ abalan S. No more a child. അറിവുകൊണ്ടവന്‍ അ.'നായതു KR. അബ്ദം abdam S. (അപ്പ്) Waterbom, lotus. അബ്ദന്‍ moon (po.) [soon, year (po.) അബ്ദം abdam S. Watergiving; cloud; mon- അബ്ധി abdhi S. Water-holding, sea. അഭംഗി abhangi What is unpleasing, go ഭംഗിക്കും അ.ക്കും എത്ര ഭേദമേ ഉള്ളൂ PTl. അഭയം abbayam S. l. Security. അ. ഇരുന്നു വണങ്ങി നിന്നു CCh. പിന്നേ അ. ഉണ്ടാം ARi. 2. promise of protection or pardon. അ. തരികെന്നു കാല്ക്കല്‍ വീണിരന്നു ARe. begged for quarter. അവയം എങ്ങള്‍ക്കു തന്തരുള്‍എന്നിരന്തനര്‍ RC63. so അ. പറക, വീഴുക, പൂകുക, കാല്ക്കല്‍ അ. ചെന്നു, എന്നെ രക്ഷിക്കേണം എന്ന് അ. പുക്കു AR. അ'മായി surrendered on discretion. അഭയദാനം, അ.കൊടുക്ക to save and protect. 3. in Mai. a sign of protection which Rajas gave with the hand dipped in oil and saffron Vi. |-f unfortunate. അഭാഗ്യം abbagyamS.Misery-ഗ്യന്‍.m-ഗ്യ അഭാവം abaavam അഗ്നിതന്ന ഭാവത്താല്‍ മറഞ്ഞൂ കര്‍മ്മങ്ങളും Bhr. 2. destruc-tion, death, nonexistence; negative, gram. അഭാഷണം abhasanam S. Silence Vi. [for. അഭി abhi S.(G. amphi,L. ob)Near, towards, അഭിക്രമിക്ക abhikramikkaS. To attack(po.) അഭിഗമിക്ക abbigamikka s. To approach, go to (po.) അഭിജനം abbijanam S. Family, noble ances- tors, also അഭിജന്മത്വം Bhr, അഭിജാതന്‍ wellborn, അഭിജിത്ത് abbijittu S. Victorious; a sacri- fico, noon, zenith. അഭിജിത്തും വിശ്വജിത്തെന്നും യാമം KR. അഭിജ്ഞന്‍ abijnaന് S. Experienced, clever. രാജസേവാഭിജ്ഞത്വം PTi. അഭിജ്ഞാനം information, recognition, mark. നല്ലൊര്‍ അ.ത്തെ നല്‍കി, അഴകുള്ള അ.ത്തെ കണ്ടാല്‍ cftsngooA KR, അഭിധാനം,—ധേയം abbidhanam, — dhe yam S. Appellation, name. [Delight. അഭിനന്ദിക്ക abഹ്inandikkas. = sirapl. KR. , അഭിനയം abhinayam S. Pantomime, രംഗത്തില്‍ നടനമാടി പിടിച്ചഭിനയം നടിച്ചു ഭാവങ്ങള്‍ KR. അഭിനിവേശം abhinivesam S. Earnest ap- plication, persistence. കേകയീസ്വഭാവത്തിലുള്ളൊരഭിനിവേശത്താല്‍ KR. denV. അ'ശിക്ക,അഭിനിവിഷ്ടന്‍. അഭിപൂജ abhibuja S. Reverence. ദേവകളാല്‍ അഭിപൂജിതന്‍ UR = simpl. അഭിപ്രായം abhiprayam S.(അഭി+പ്ര+ഇ) Aiming at, intention, meaning, wish. അവനില്‍ അ.'മായിരിക്ക love him cordially. സൂത്രത്തിന്റെ അ. import. ഇതു നമ്മുടെ അ. TR. my advice. എന്ന് എനിക്ക് അ.മുള്ളതു MR. I would suggest, that. അഭിഭവം abhibhavam a. Overpowering. അ.നിന്റെ മകന്നു വരുന്നു KR. അഭിമതം abhimadam S. Desired, chosen. നിന്റെ അ.ചൊല്ലുക state thy wish. അഭിമന്ത്രണം abhimantranam s. Bespeak- ing blessing, enchantinjj, esp.of arms. denV. ആയുധം അഭിമന്ത്രിക്ക bless or curse the weapon. നാരായാസ്ത്രം എടുത്ത് അ.'ച്ചു പാരാതായച്ചാന്‍ Bhr. അ.'ച്ചകലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. consecrated vessels.